Kasaragod
കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അന്നം…
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡണ്ട്ഡക്ക്ലക്സ് അലക്സാണ്ടറുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഹംഗര്‍ റിലീഫ് പ്രവര്‍ത്തനത്തോടനുബന്ധിച്ച് ‘അന്നം അമൃതം’ പരിപാടി നടന്നു. പരിപാടിയോടനുബന്ധിച്ച് ഹോസ്ദുര്‍ഗ് കടപ്പുറത്തെ 40 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. കൂടാതെ…
kerala
ആസ്റ്റര്‍ മമ്മ 2021; ഗ്രാന്റ് ഫൈനല്‍ വിജയികളെ…
കോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച ‘ആസ്റ്റര്‍ മമ്മ 2021’ ന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് വെച്ച് നടന്നു. പ്രശസ്ത സിനിമാതാരവും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനവും വിജയികളെ പ്രഖ്യാപിക്കലും നിര്‍വ്വഹിച്ചു. ഗര്‍ഭധാരണം മുതല്‍ പ്രസവത്തിന്റെ സമീപ…
National
ഭീമ കൊറേഗാവ് കേസ്; ഫാദര്‍ സ്റ്റാന്‍ സ്വാമിയെ…
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. മുംബൈ തലോജ ജയിലില്‍ നിന്ന് മുംബൈയിലെ തന്നെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് ജസ്റ്റിസ് എസ് എസ് ഷിന്‍ഡെ…
International
വോട്ടര്‍ പട്ടികയില്‍ മാര്‍ച്ച് ഒമ്പത് വരെ പേര്…
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് ഒമ്പത് വരെ അവസരമുണ്ട്. www.nsvp.in ല്‍ വഴിയും വോട്ടര്‍ ഹെല്പ്ലൈന് എന്ന ആപ്ലിക്കേഷനിലൂടെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കും.
Ezhuthupura
ഒപ്പം കൂടിയ നിഴലായിരുന്നില്ല അദ്ദേഹത്തിനു മരണം.
എഴുത്തുപുര… അജ്ഞാതവും അജ്ഞേയവുമാണ് മരണത്തിന്റെ ലോകം. ഒരു ബിന്ദുവില്‍ നിന്നും കറങ്ങാന്‍ തുടങ്ങുന്ന ഘടികാര സൂചി നിലക്കുന്നതെപ്പോഴെന്ന് ശാസ്ത്രത്തിനുപോലും നിശ്ചയമില്ല. നമുക്ക് പ്രിയ്യപ്പെട്ടവര്‍ അന്തര്‍ദ്ധാനം ചെയ്യുമ്പോള്‍, സ്മരണകളും വികാരങ്ങളും അവശേഷിപ്പിച്ചിച്ച് അപ്രത്യക്ഷരാവുമ്പോള്‍ നാം ഖിന്നരായി മാറുന്നു. നമ്മില്‍ ഓരോരുത്തരേയും നിഴല്‍ പോല്‍…
ഫാസിസം വരുന്ന വഴി
എഴുത്തുപുര രണ്ടാം ലോക മഹായുദ്ധം നടക്കുന്നു. ഹിറ്റ്ലറുടെ ജര്‍മ്മനിയാണ് മുമ്പില്‍. നാസിപ്പട ജൂതന്മാരെ വകവരുത്തുകയാണ്. 70 ലക്ഷത്തില്‍പ്പരം പേരെയാണ് ഹിറ്റ്ലര്‍ കൊന്നത്. ദഹാവു എന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ഗാസ് ചേമ്പറിനു വിശ്രമമുണ്ടായിരുന്നില്ല. ജൂതന്മാരെ കൊന്ന് കൊലവിളിച്ചത് രാജ്യപുരോഗതിക്കു വേണ്ടിയാണത്രെ. ഇവിടെ ഇന്ത്യയിലടക്കം…
Sports
മുംബൈയുടെ കഥകഴിച്ച് കേരളത്തിന് മികച്ച വിജയം
വനിത സീനിയര്‍ ഏകദിന ട്രോഫിയ്ക്കായുള്ള തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈയ്ക്കെതിരെ 47 റണ്‍സ് വിജയം നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത് ജിന്‍സി ജോര്‍ജ്ജിന്റെ ശതകത്തിന്റെ മികവില്‍ 233/5 എന്ന സ്കോര്‍ നേടിയ കേരളം മുംബൈയെ 50 ഓവറില്‍ 186/9 എന്ന…
Tech
കണ്ടുകഴിഞ്ഞാല്‍ താനെ മായുന്ന ചിത്രങ്ങള്‍, വാട്സാപ്പിന്റെ പുതിയ…
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ അവതരിപ്പിച്ച ഡിസപ്പീയറിംഗ് സന്ദേശങ്ങള്‍ ഹിറ്റായായി കൊണ്ടിരിക്കുകയാണ്. അതിന് ചുവട് പിടിച്ചാണ് വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഒരു ഫോട്ടോ ഒരു വ്യക്തിക്ക് അയച്ചാല്‍ അത് അയാള്‍ കണ്ട ശേഷം തന്നാലെ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് വന്നിരിക്കുന്നത് .…
ടിക്ടോക്കിനെ നേരിടാനായി ‘ഫെയ്സ്ബുക്ക് ബാര്‍സ്’
ടിക്ടോക്കിനെ നേരിടാനായി ‘ഫെയ്സ്ബുക്ക് ബാര്‍സ്’ എന്ന പേരില്‍ മറ്റൊരു ആപ്പ് കൂടി പുറത്തിറക്കുകയാണ് ഫെയ്സ്ബുക്ക്. ഇത്തവണ വളര്‍ന്നു വരുന്ന റാപ്പര്‍മാരെ ലക്ഷ്യമിട്ടാണ് നീക്കം. ഫെയ്സ്ബുക്കിന്റെ പുതിയ പ്രൊഡക്ട് എക്സ്പിരിമെന്റേഷന്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ടീം ആണ് ബാര്‍സ് ആപ്പ് തയ്യാറാക്കിയത്. ബാര്‍സ്…
Travel
ആനത്താമരയും ‘ആദിവാസി മുത്തശ്ശി’യുമായി പുതിയ രൂപത്തില്‍ നിലമ്പൂരിലെ…
ആമസോണ്‍ നദീതടങ്ങളില്‍ കണ്ടുവരുന്ന ആനത്താമരയും ‘ആദിവാസി മുത്തശ്ശി’യുമായി പുതിയ രൂപത്തില്‍ നിലമ്പൂരിലെ തേക്ക് മ്യൂസിയം തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് ചുമതലയുള്ള ഡോ. മല്ലികാര്‍ജുന പറഞ്ഞു. മാര്‍ച്ച് 15നാണ് മ്യൂസിയവും ജൈവ വൈവിധ്യ ഉദ്യാനവും അടച്ചത്. ഗോത്രവര്‍ഗ…
Life style
ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍
മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെയാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങി ക്യാന്‍സര്‍ വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരുത്തിവയ്ക്കുന്നത്. എന്നാല്‍ ഇവയില്‍ നിന്ന് ഒരു പരിധിവരെ രക്ഷനേടാന്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും. ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത്…
Auto
രണ്ട് പുതിയ മോഡലുകള്‍ വിപണിയിലെത്തിച്ച് എന്‍ഫീല്‍ഡ് ക്ലാസിക്…
പ്രായ ഭേദമന്യേ വാഹനപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ബൈക്കുകളാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍. അതുകൊണ്ടു തന്നെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക് എല്ലാക്കാലത്തും ആരാധകരേറെയാണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന്റെ പരിഷ്കരിച്ച രണ്ട് വകഭേദങ്ങള്‍ കൂടി വിപണിയിലെത്തിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. മെറ്റലോ…
Information
ഗവ ഐ ടി ഐ യില്‍ ഇന്‍സ്ട്രക്ടറുടെ…
എ കെ ജി നഗര്‍ സീതാംഗോളി ഗവ ഐ ടി ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 25 ന് രാവിലെ 11 ന് ഐ ടി ഐയില്‍. ഫോണ്‍: 9495194099