CLOSE

ഉദിനൂര്‍ മാച്ചിക്കാട്ടെ വി.എം.കുമ്പ നിര്യാതയായി.

തൃക്കരിപ്പൂര്‍:ഉദിനൂര്‍ മാച്ചിക്കാട്ടെ വി.എം.കുമ്പ (83) നിര്യാതയായി.
ഭര്‍ത്താവ് പരേതനായ തോട്ടി വെളുത്തമ്പു
മക്കള്‍: വി എം ശ്രീധരന്‍, വി എം ജാനകി
മരുമക്കള്‍: പി.കെ.കമല (പടന്നക്കടപ്പുറം)
പരേതനായ സി.പ്രഭാകരന്‍ (ഉദിനൂര്‍)
സഹോദരങ്ങള്‍
പരേതരായ വി.എം. അമ്പു, വി.എം.കണ്ണന്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *