മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും തൃക്കരിപ്പൂരില്‍ മൈദാനയില് താമസക്കാരനുമായ എന്‍.ബി അഷ്റഫ് പടന്ന (51) നിര്യാതനായി.
ഒരു മാസക്കാലമായി കോവിഡ് ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ആഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു.
ഭാര്യ: റംലത്ത് കെ പി. മക്കള്‍: അബ്ഷിറ, അര്‍ഷിദ( ഇരുവരും കൈക്കോട്ടുകടവ് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍).