CLOSE

വി വി നാരായണി നിര്യാതയായി

കാഞ്ഞങ്ങാട് : സൗത്ത് വി വി നാരായണി -(78 ) നിര്യാതയായി. ഭര്‍ത്താവ് പരേതനായകൃഷ്ണന്‍ കൊടവലം. സഹോദങ്ങള്‍: കുഞ്ഞിപ്പെണ്ണ്.വി.വി, പരേതനായ കൃഷ്ണന്‍, നാരായണന്‍, കൊട്ടന്‍, കുഞ്ഞിരാമന്‍. മീനാക്ഷിവി.വി.
മക്കള്‍: ശ്യാമള വി.വി, ശകുന്തള, രാമകൃഷണന്‍, ഗംഗാധരന്‍, ശാരദ, കൃഷ്ണന്‍.സുമ, ഷൈല. മരുമക്കള്‍: കൃഷ്ണന്‍ തോയമ്മള്‍. ഗംഗാധരന്‍ പരപ്പ, വിജയന്‍ രാവണീശ്വരം,വിനു. വേലാശ്വരം, പത്മിനി കക്കാട്ട്, ലത കാലിക്കടവ് ,ബിന്ദു പെയ്യക്കര പരേതനായ ശ്രീധരന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *