CLOSE

കാസര്‍കോട് ജില്ലയില്‍ 66 പേര്‍ക്ക് കോവിഡ്, 52 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1154 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1163 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍ 7333

വീടുകളില്‍ 6961 പേരും സ്ഥാപനങ്ങളില്‍ 372 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7333 പേരാണ്. പുതിയതായി 734 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2517 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 698 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 583 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.119 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 56 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

30593 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29134 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

അജാനൂര്‍- 4
ബദിയഡുക്ക-2
ബളാല്‍-1
ബേഡഡുക്ക-1
ചെമ്മനാട്-5
ചെങ്കള-3
ചെറുവത്തൂര്‍-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-5
കയ്യൂര്‍ ചീമേനി-3
കുമ്പള-1
കുറ്റിക്കോല്‍-1
മധൂര്‍-3
മടിക്കൈ-2
മംഗല്‍പാടി-3
മഞ്ചേശ്വരം-2
മുളിയാര്‍-1
നീലേശ്വരം-1
പടന്ന-2
പനത്തടി-1
പിലിക്കോട്-4
പുല്ലൂപര്‍ പെരിയ-1
തൃക്കരിപ്പൂര്‍-12
ഉദുമ-3

ഇതരജില്ല

വേങ്ങാട്-1
കുഞ്ഞിമങ്ങലം-1

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:

ചെമ്മനാട്-1
ചെങ്കള-1
ചെറുവത്തൂര്‍-7
ഈസ്റ്റ് എളേരി-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-8
കാറഡുക്ക-1
കാസര്‍കോട്-1
കിനാനൂര്‍ കരിന്തളം-4
മഞ്ചേശ്വരം-1
മുളിയാര്‍-1
നീലേശ്വരം-1
പനത്തടി-2
പിലിക്കോട്-2
തൃക്കരിപ്പൂര്‍-6
ഉദുമ-9
വെസ്റ്റ് എളേരി-1

ഇതരജില്ല

ചിറ്റൂര്‍-1
പലമേല്‍-1
സൂല്‍ത്താന്‍ബത്തേരി-1

Spread the love

Leave a Reply

Your email address will not be published. Required fields are marked *