CLOSE

കഴക്കൂട്ടത്ത് ആര്‍മി റിക്രൂട്ട്‌മെന്റിനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു.

കാസര്‍കോട് നീലേശ്വരം പാലാത്തടംസ്വദേശി സച്ചിന്‍ (23) ആണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്
ഓട്ടത്തിനിടയില്‍ കുഴഞ്ഞു വീണ സച്ചിന് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കുഴഞ്ഞുവീണ ഇയാളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *