രാജപുരം:വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു. കള്ളാര്‍ മുണ്ടോട്ടെ കരിച്ചേരി കാര്‍ത്ത്യായനി അമ്മ (87)ണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് പരേതനായ പുക്കോളേന് കുഞ്ഞമ്പു നായര്‍. മക്കള്‍: ഭാര്‍ഗവി, ദാക്ഷായണി , പി.കെ ബാലകൃഷ്ണന് നായര്‍, ഗംഗാധരന്(ഗള്‍ഫ്) പി.കെ ദേവകി, ഓമന (അംഗണ്‍വാടി), പ്രസാദ്(ഗള്‍ഫ്) പരേതനായ ഭാസ്ക്കരന്‍ നായര്‍. മരുമക്കള്‍: ബാലകൃഷ്ണന് കോളിച്ചാല്‍, ചന്ദ്രന്, രാജന്, ചന്ദ്രവതി, പി.നളിനി, ബാലകൃഷ്ണന് , അനിത, ശ്രുതി.
വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു
