CLOSE

എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ഥി വി വി രമേശന്‍ മംഗല്‍പാടി പഞ്ചായത്തിലെ വോട്ടര്‍മാരെ കണ്ടു

മുഹിമ്മാത്ത് നിന്നും പര്യടനം ആരംഭിച്ചു. രക്തസാക്ഷി അബൂബക്കര്‍ സിദ്ദിഖിന്റെ സഹോദരിയുടെ വിവാഹ വേദിയില്‍,പ്രമുഖ കര്‍ഷകന്‍ തിമ്മപ്പ ഭണ്ഡാരി,നാരായണ ഷെട്ടിയുടെ വിട്,ഐല അമ്പലം ട്രസ്റ്റിന്റെ ചെയര്‍മാന്‍ നാരായണ ഹെഗ്ടെ, കൃഷ്ണപ്പ പൂജാരി,തിമ്മപ്പ മാസ്റ്റരെയും,മുസ്ലിം ലീഗ് മുന്‍ മണ്ഡലം കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി,കുബ്‌റ മുഹമ്മദ് എന്നിവരെ സന്ദര്‍ശിച്ചു. കുമ്പന്നൂര്‍ മാലിന്യ ശേഖരകുന്നു സ്ഥാലം,ജോടുകള്ള്,ബേക്കൂര്‍,മന്നംകുഴി,കണ്ണാടിപ്പാറ, പേരിങ്ങാടി, സോങ്കല്‍,ഷിറിയ,മുട്ടം എന്നിവിടങ്ങളില്‍ വിടുകളും വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു വോട്ടു അഭ്യര്‍ഥിച്ചു.
മണ്ഡലം സെക്രട്ടറി വി.പി.പി മുസ്തഫ, രവീന്ദ്ര ഷെട്ടി,മൊയ്തീന്‍ ബന്തിയോട്,സാദിഖ് ചെറുഗോളി,ഫാറൂഖ് ഷിറിയ കൂടെയുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *