CLOSE

എന്‍.എ.നെല്ലിക്കുന്ന് ബുധനാഴ്ച പത്രിക നല്‍കും.

കാസര്‍കോട്: യു.ഡി.എഫ്. കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ബുധനാഴ്ച പത്രിക സമര്‍പ്പിക്കും. രാവിലെ 11-ന് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം റിട്ടേണിംഗ് ഓഫീസറായ ആര്‍.ഡി.ഒ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക.
കെട്ടിവെക്കാനുള്ള തുക കെ.എം.സി.സി. മദീന കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് നല്‍കുന്നത്.
ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് പര്യടന മുണ്ടായിരിക്കില്ലെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *