CLOSE

ഗവ ഐ ടി ഐ യില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

എ കെ ജി നഗര്‍ സീതാംഗോളി ഗവ ഐ ടി ഐ യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 25 ന് രാവിലെ 11 ന് ഐ ടി ഐയില്‍. ഫോണ്‍: 9495194099

Spread the love

Leave a Reply

Your email address will not be published. Required fields are marked *