മാറിയ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും തെറ്റായ ജീവിതരീതിയുമൊക്കെയാണ് പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ തുടങ്ങി ക്യാന്‍സര്‍ വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ വരുത്തിവയ്ക്കുന്നത്. എന്നാല്‍ ഇവയില്‍ നിന്ന്…
Category: lifestyle
കേരള കേന്ദ്ര സര്‍വ്വകലാശാലയെ ആദ്യ പത്തിലെത്തിക്കുക ലക്ഷ്യം: വൈസ് ചാന്‍സലര്‍
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയെ രാജ്യത്തെ മികച്ച ആദ്യ പത്ത് കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പ്രൊ.എച്ച്.…
തൊക്കോട്ട് കോട്ടെക്കറിലുണ്ടായ വാഹനാപകടത്തില്‍ ഹൊസങ്കടി സ്വദേശി അശ്വത് മരിച്ചു;സഹോദരന് ഗുരുതര പരിക്ക്
ഉപ്പള:തൊക്കോട്ട് കോട്ടെകറില് വാഹനാപകടത്തില്‍ ഹൊസങ്കടി സ്വദേശിക്ക് ദാരുണാന്ത്യം. അമിത വേഗതയില്‍ വന്ന ബൈക്ക് ഒരാളെ ഇടിക്കുകയും, പിന്നീട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിക്കുകയുമായിരുന്നു.…
ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനം
എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുന്നു. സോപ്പുപയോഗിച്ച് സ്ഥിരമായി ഇടയ്ക്കിടെ കൈകഴുകുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ജനങ്ങളില്‍…
കറ്റാര്‍വാഴ; സൗന്ദര്യ സംരക്ഷണത്തിനു പ്രകൃതി നല്കിയ വരദാനം
സൗന്ദര്യ സംരക്ഷണത്തിനു പ്രകൃതി നല്കിയ വരദാനമാണ് കറ്റാര്‍വാഴ. നിരവധി ഔഷധ ഘടകങ്ങളാല്‍ സമ്ബന്നമായ സസ്യം. ഇന്ന് നിരവധി സൗന്ദര്യ വര്‍ധക വസ്തുക്കളില്‍…
ചര്‍മം ചെറുപ്പമാകാന്‍ ഈസി ഫേസ്പാക്കുകള്‍
കൊളാജന്‍ എന്ന പ്രോട്ടീന്‍ ചര്‍മത്തില്‍ കുറയുമ്ബോഴാണ് ചര്‍മത്തിന് പ്രായമായിത്തുടങ്ങുന്നത്. ചര്‍മത്തിന് പ്രായമാവാതെ തടയാന്‍ കൊളാജനെ ബൂസ്റ്റ് ചെയ്യണം. ഇത് വീട്ടിലിരുന്നുകൊണ്ടു തന്നെ…
സുന്ദരമായ പാദങ്ങള്‍ സ്വന്തമാക്കാന്‍ ഇക്കാര്യങ്ങള്‍ ശീലമാക്കാം
സുന്ദരമായ പാദങ്ങള്‍ കൂടി കൂടിച്ചേരുമ്പോഴാണ് സൗന്ദര്യം പൂര്‍ണമാകുന്നത്. എന്നാല്‍ ആവശ്യത്തിനു ശ്രദ്ധ ലഭിക്കാത്തതു കൊണ്ട് സുന്ദരമായ കാല്പാദങ്ങള് പലരുടെയും സ്വപ്നം മാത്രമായി…
ആരോഗ്യമുള്ള താടിക്ക് വേണ്ട പരിചരണം
ഇടതൂര്‍ന്ന സുന്ദരമായ താടി ഉണ്ടെങ്കില്‍ നന്നായി പരിചരിക്കേണ്ടതും അനിവാര്യമാണ്. താടി പരിചണത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് വൃത്തിക്കാണ്. പൊടിയും വിയര്‍പ്പും അടിഞ്ഞു…