CLOSE

ആസ്റ്റര്‍ മമ്മ 2021; ഗ്രാന്റ് ഫൈനല്‍ വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച ‘ആസ്റ്റര്‍ മമ്മ 2021’ ന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് വെച്ച് നടന്നു. പ്രശസ്ത…

നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു: ഏഴ് പേരുടെ സ്രവ സാമ്പിളുകള്‍ കൂടി പൂനെയിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചുവെന്നും, സമ്പര്‍ക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള…

വൈദ്യുതി തടസപ്പെട്ടത് ശരിയാക്കാന്‍ നോക്കവെ ലൈനില്‍ നിന്നും ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

കല്‍പ്പറ്റ: വൈദ്യുത ആഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. വയനാട് മാനന്തവാടിയിലാണ് സംഭവം. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയന്‍ വീട്ടില്‍ മുഹമ്മദ് സാലിഹ്…

കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് ചികിത്സ ഇന്നു തന്നെ പുനാരാരംഭിക്കും; അടിയന്തര ഇടപെടല്‍ നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങില്ല. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്…

പാലക്കാട് ഭക്ഷണവും വെള്ളവുമില്ലാതെ എല്ലും തോലുമായി മുപ്പതിലധികം പോത്തുകള്‍

പാലക്കാട് ടൗണില്‍ പോസ്റ്റ് ഓഫീസിനു തൊട്ടടുത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് മുപ്പതിലധികം പോത്തുകള്‍ അനാഥരായി ഭക്ഷണവും വെള്ളവുമില്ലാതെ നരകയാതന അനുഭവിക്കുന്നത്. സ്ഥലത്തിന്റെ ഉടമ…

മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയത്തിന് നിയോഗിക്കപ്പെട്ട അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍…

വാക്സിനേഷന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം

പ്രയാസമില്ലാതെ ആളുകള്‍ക്ക് വാക്സിന്‍ എടുത്തു പോകാനുള്ള സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം…

സംസ്ഥാനത്ത് ഇരട്ട വകഭേദം വന്ന വൈറസ് വ്യാപിച്ചിട്ടുണ്ടോ എന്ന് സംശയം

സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്നും സംശയം.സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ…

കേരളത്തില്‍ ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ മേഖലകളില്‍ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.…

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ ടൈം ടേബിളില്‍ മാറ്റം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷ സമയക്രമത്തില്‍ മാറ്റും വരുത്തി സര്‍ക്കാര്‍. റമദാന്‍ ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍…