കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡണ്ട്ഡക്ക്ലക്സ് അലക്സാണ്ടറുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഹംഗര്‍ റിലീഫ് പ്രവര്‍ത്തനത്തോടനുബന്ധിച്ച്…
Category: kasaragod
മഡിയനില്‍ പോലീസ് ഹെഡ് പോസ്റ്റ് സ്ഥാപിക്കണം: സിപിഐഎം പാലക്കി ബ്രാഞ്ച് സമ്മേളനം
കാഞ്ഞങ്ങാട്: സി പി ഐ എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള പാലക്കി ബ്രാഞ്ച് സമ്മേളനം ജവാന് ക്ലബ്ബില്‍ എം. അമ്പാടി…
കാഞ്ഞങ്ങാട് ടൗണ്‍ സ്ക്വയര്‍ പ്രവൃത്തി പുരോഗമിക്കുന്നു; ജനുവരിയില്‍ തുറക്കും
കാഞ്ഞങ്ങാട്: വിനോദ രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗണ്‍ സ്ക്വയറിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കാസര്‍കോട് വികസന പാക്കേജില്‍പ്പെടുത്തി 59 ലക്ഷത്തിന്റെ…
വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു
രാജപുരം:വീട്ടമ്മ കുളത്തില്‍ വീണ് മരിച്ചു. കള്ളാര്‍ മുണ്ടോട്ടെ കരിച്ചേരി കാര്‍ത്ത്യായനി അമ്മ (87)ണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ വീണ നിലയില്‍…
കാസര്‍കോട് ജില്ലയില്‍ 685 പേര്‍ക്ക് കോവിഡ്, 133 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 685 പേര് കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 133 പേര് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്)…
കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കാന്‍ 76 സെക്ടര്‍ മജിസ്ട്രേറ്റുമാര്‍
കാസര്‍കോട് ജില്ലയിലെ കോവിഡ്-19 രോഗവ്യാപനം ഏറിയ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കുന്നതിനായി 16 പേര്…
മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍: കോവിഡ് -19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക
കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഴം, പച്ചക്കറി മത്സ്യമാംസ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ആളുകള്‍ കൂട്ടം…
എല്‍.ഡി.എഫ് പരപ്പ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
പരപ്പ: കാഞ്ഞങ്ങാട് അസംബ്ളി മണ്ഡലം എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.കെ. ഭാസ്കരന് അടിയോടിയുടെ…
കോവിഡ് കാലത്തെ തെരെഞ്ഞെടുപ്പ് ജനകീയ ബോധവല്‍ക്കരണ പരിപാടിയുമായി ആരോഗ്യവകുപ്പ്
vote for democracy, vote against Covid എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് തെരെഞ്ഞെടുപ്പ് കാലത്തെ കോവിഡ് വ്യാപനം തടയാന്‍ വ്യത്യസ്തമായ ബോധവല്‍ക്കരണ…
എല്‍ഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ഥി വി വി രമേശന് മംഗല്പാടി പഞ്ചായത്തിലെ വോട്ടര്‍മാരെ കണ്ടു
മുഹിമ്മാത്ത് നിന്നും പര്യടനം ആരംഭിച്ചു. രക്തസാക്ഷി അബൂബക്കര്‍ സിദ്ദിഖിന്റെ സഹോദരിയുടെ വിവാഹ വേദിയില്‍,പ്രമുഖ കര്ഷകന് തിമ്മപ്പ ഭണ്ഡാരി,നാരായണ ഷെട്ടിയുടെ വിട്,ഐല അമ്പലം…