കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്ററിങ്ങ് മേഖലയില്‍ പുതുവിപ്ലവമായി ഉയര്‍ന്നുവരികയാണ് സര്വിന് പ്ലാസ്റ്റിന്റെ HD-MR പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്റ്റിങ്ങ്.
സര്വിന് പ്ലാസ്റ്റ് എന്ന ബ്രാന്‍ഡില്‍ കേരളത്തിലുടനീളം ഈര്‍പ്പ പ്രതിരോധശേഷി കൂടിയ FRP (ഫൈബര്‍ റീ-ഇന്‍ഫോഴ്സ്മെന്റ് പോളിമര്‍) ടെക്നോളജി ഉപയോഗിച്ചുള്ള ജിപ്സം പ്ലാസ്റ്ററിങ്ങ് വിജയകരമായി പ്രവര്‍ത്തിച്ചു വരുകയാണെന്ന് സര്വിന് പ്ലാസ്റ്റിന്റെ എറണാകുളത്തെ വിതരണക്കാരായ, Clear’ O Plast Green Building Solutions ഡയറക്ടറും, സിവില്‍ എഞ്ചിനീയറും കൂടിയായ ആല്‍ബര്‍ അബൂബക്കര്‍ പറഞ്ഞു.
നിലവില്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ബ്രാന്റ് ഉല്‍പ്പന്നങ്ങളില്‍ പലതിലും പലതരത്തിലുള്ള പോരായമകള്‍ റിപ്പോര്‍ട്ടു ചെയ്തുവരുന്നുണ്ട്.
നാച്ചുറല്‍ ജിപ്സം പ്ലാസ്റ്ററിങ്ങ് എന്ന പേരില്‍ നിലവില്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ഉല്‍പ്പന്നങ്ങളില്‍ പലതും തുടര്‍ച്ചയായ മഴ കൊണ്ട് സംഭവിക്കുന്ന ഈര്‍പ്പത്തിനെ പ്രതിരോധിക്കുന്നില്ല. അതുകൊണ്ടു തന്നെ നനഞ്ഞ ചുമരുകളിലൂടെ ഈര്‍പ്പം ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും, ചുമരുകളുടെ ഉള്‍ഭാഗത്ത് നനവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി നനവ് സംഭവിക്കുമ്പോള്‍ പ്ലാസ്റ്ററിങ്ങ് ചെയ്ത ഭാഗത്തെ മെറ്റീരിയലിന് കംപ്ലയിന്റ് വരുന്നു. മഴയുടെയും, ഈര്‍പ്പത്തിന്റെയും അളവ് വളരെ കൂടുതലുള്ള കേരളം പോലുള്ള സ്ഥലങ്ങളില്‍ പുതിയ ടെക്നോളജിയാല്‍ നിര്‍മിതമായ സര്വിന് പ്ലാസ്റ്റ് HD-MR പോളിമറൈസ്ഡ് ജിപ്സം ഉപയോഗിക്കേണ്ടുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയായിരുന്നു അദ്ദേഹം.
നാച്ച്വറല്‍ ജിപ്സം, പുറം ചുമരുകളില്‍ നിന്നും വരുന്ന ഈര്‍പ്പത്തെ പ്ലാസ്റ്ററിങ്ങിനുള്ളില് സംരക്ഷിച്ചു നിര്‍ത്തുകയും, കാലാവസ്ഥയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാറ്റങ്ങള്‍ മൂലം പ്ലാസ്റ്റര്‍ ചെയ്ത ഭാഗം കാലാക്രമേണ ബലം കുറഞ്ഞ് പൊടിഞ്ഞു പോകാനും ഇടവരുത്തുന്നു.
എന്നാല്‍, പുറം ചുമരോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ സര്വിന് പ്ലാസ്റ്റിന്റെ പുതിയ ഫൈബര്‍ റീ-ഇന്‍ഫോഴ്സ്മെന്റ് പോളിമര്‍ (FRP) ടെക്നോളജി ഉപയോഗിച്ചാല്‍, ഈര്‍പ്പം മൂലം ഉണ്ടാകാവുന്ന പരാതികള്‍ വരാനുള്ള സാധ്യത തുലോം കുറയുന്നു. തന്നെയുമല്ല, നാച്ചുറല്‍ ജിപ്സം പ്ലാസ്റ്ററിനെ അപേക്ഷിച്ച് ഇതിനു ഈര്‍പ്പത്തില്‍ നിന്നുമുള്ള പ്രതിരോധ ശേഷിയും, ബോണ്ടിങ്ങ് സ്ട്രങ്തും വര്‍ദ്ധിക്കുകയും, പ്ലാസ്റ്ററിങ്ങിന് ഇരട്ടി ഈടും, ഉറപ്പും ലഭിക്കുകയും ചെയ്യുന്നു.
മുന്‍കാലങ്ങളില്‍ നമ്മുടെ എല്ലാം നാട്ടില്‍ കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ ലീക്കേജ് വരാതിരിക്കാന്‍ പ്രതിരോധ പ്രവൃത്തികള്‍ പതിവായിരുന്നില്ല. എന്നാല്‍ ഇന്ന് കാലം മാറിയതോടെ ടെക്നോളജിയും മാറിയിരിക്കുന്നു.
മെറ്റീരിയലുകളുടെ ടെക്നോളജികളില്‍ മാറ്റം വന്നു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് സര്വിന് പ്ലാസ്റ്റ് HD-MR പോളിമറൈസ്ഡ് ജിപ്സം ഉപഭോക്താക്കള്‍ക്ക് വലിയ അനുഗ്രഹമായിരിക്കുമെന്ന് കേരളത്തില്‍ ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സെപ്റ്റില്‍ ബില്‍ഡിംഗ് വര്‍ക്കുകള്‍ ചെയ്യുന്ന എറണാകുളത്തെ സിവില്‍ എഞ്ചിനീയര്‍ കൂടിയായ ആല്‍ബര്‍ അബൂബക്കര്‍ പറയുന്നു.
ഫൈബര്‍ പോളിമര്‍ ടെക്നോളജി ഉപയോഗിച്ച്, തുടര്‍ച്ചയായി മഴയുള്ള കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്വിന് ജിപ്സം പ്ലാസ്റ്റര്‍ ചെയ്യുമ്പോള്‍ ഇത് കൂടാതെ വേറേയും ഒരുപാട് പ്രത്യേകതകള്‍ കൂടിയുണ്ട്.
- വെള്ളം നനയ്ക്കുന്നത് ഒഴിവാക്കാം,
- പുട്ടി ഇടുന്നത് ഒഴിവാക്കാം..
- വൈറ്റ് സിമന്റ് ഒഴിവാക്കാം..
- വൈറ്റ് കളറില്‍ മിനുസമാര്‍ന്ന പ്രതലം ലഭിക്കുന്നു.
- പെയിന്റ് ഉപയോഗം 50% കുറവ്.
- പൊട്ടലോ, ഫങ്കസോ ഉണ്ടാകുന്നില്ല.
- വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നു.
- ബില്‍ഡിംഗ് ലോഡ് കുറയുന്നു.
- വളരെ വേഗം ജോലി കഴിയുന്നു.
- പ്ലാസ്റ്ററിങ്ങ് ചിലവ് 30% കുറയുന്നു.
- 100% പ്രകൃതിദത്തം
- ഈര്‍പ്പത്തെ പ്രതിരോധിക്കുന്നു.
- കോര്‍ണറുകളിലെ പൊട്ടലിനെ കുറയ്ക്കുന്നു. എന്നിങ്ങനെയുള്ള ഗുണങ്ങള്‍ നമുക്ക് ലഭിക്കുന്നു.
വളരെ കുറഞ്ഞ ചിലവില്‍, ഇത്രയേറെ ഗുണങ്ങളുള്ള മെറ്റീരിയലുപയോഗിച്ച്, പ്രകൃതിക്ക് ഇണങ്ങുന്ന വീടുകള്‍ നിര്‍മ്മിക്കാനായി അജീവനാന്ത കാലാവധി നല്കുന്ന സര്വിന് പ്ലാസ്റ്റിന്റെ എഞജ ടെക്നോളജിയോട് കൂടിയ ജിപ്സം പ്ലാസ്റ്റര്‍ ചെയ്യാനാകും.
സര്വിന് പ്ലാസ്റ്റിന്റെ HD-MR ജിപ്സം പ്ലാസ്റ്ററിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കമ്പനിയുടെ ഹെല്പ് ലൈന്‍ നമ്പറിലോ, ടോള്‍ ഫ്രീ നമ്പറിലോ, അല്ലെങ്കില്‍ ആല്‍ബര്‍ അബൂബക്കറിന്റെ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Helpline : 0790 220 6229
Toll-free : 1800 270 6229
Alber Aboobacker : 09995 118 615